വിവിധ തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന് വിവിധ തസ്തികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത ഉള്‍പ്പെടെയുളള വിശദ വിവരം www.keralapsc.gov.in ല്‍ ലഭിക്കും.