പുത്തൂര്‍: കെ.എസ്.ആര്‍ടി.സി ബസ്സും കാറൂം കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പവിത്രേശ്വരം സ്വദേശി ശ്രീജിത്ത് (42) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.45 ഓരെയായിരുന്നു സംഭവം. കെ.എസ്ആര്ടിസി ബസ്സിന് പുറകില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. പരിക്ക് പറ്റിയ ശ്രീജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ മരണം സംഭവിക്കുകയായിരുന്നു.
