ഉമ്മന്നൂർ : ഫാമിലി ഹെൽത്ത് സെന്ററിലെ അഴിമതിയും, സ്വജനപക്ഷപാതവും, കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ഉമ്മന്നൂർ, വാളകം മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ധർണ്ണ കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ധർണ്ണ ഉദ്ഘാടനം ചെയ്തു.
