തിരുവനന്തപുരം: സഹകരണ മന്ത്രി വി.എന്‍ വാസവന്റെ പ്രൈവറ്റ് സെക്രട്ടറി ജോര്‍ജ് മാത്യുവിനെ മാറ്റി. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. എന്നാല്‍ മന്ത്രിയുടെആവശ്യപ്രകാരം ആണ് മാറ്റിയത് എന്നാണ് പറയുന്നത്
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മാത്തുക്കുട്ടിക്ക് പ്രൈവറ്റ് സെക്രട്ടറിയുടെ താത്ക്കാലിക ചുമതല നല്കി.
