കരീപ്ര ശരണാലയത്തിലെ അന്തേവാസികൾക്കായി എഴുകോൺ പോലീസ് സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥർ ഓണ സദ്യയും വസ്ത്ര വിതരണവും നടത്തി. ശരണാലയത്തിലെ ഓണാഘോഷ പരിപാടികൾ ബഹുമാനപ്പെട്ട എഴുകോൺ ISHO ശ്രീ .T.S. ശിവപ്രകാശ് നിർവ്വഹിച്ചു. SI ഉണ്ണികൃഷണ പിളള, ജനമൈത്രി CRO സജി. Y. SI, PRO നജീം, S I, അരവിന്ദരാജ് , ASI അനിൽകുമാർ ,ഷിബു. D, ബിജു, ശ്രീജേഷ്, എന്നിവർ പങ്കെടുത്തു.

