പാലക്കാട് : വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ അബ്ദുൽ ലത്തീഫ് ഉൽഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രതീപ സുദീപ് അധ്യക്ഷയായ പരിപാടിയിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴസൻ ആയിഷത്ത് സുഫൈന ജെ എച്ച് ഐ മുരളി വിളയൂർ എൽ എച്ച് ഐ ലതകുമാരി ബഡ്സ് അധ്യാപകരായ വിജി, ദീപ, സുമലത,സന്തകുമാരി എന്നിവർ പങ്കെടുത്തു. വരുന്ന ദിവസങ്ങളിൽ പൊതുജങ്ങളുമായി ഏറ്റവും അടുത്ത് പ്രവർത്തിക്കുന്ന വ്യാപാരികൾക്കും പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വാക്സിൻ നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
