കൊട്ടാരക്കര ട്രാഫിക്ക് പോലീസിന് മൗനസമ്മതം കൊട്ടാരക്കര: പുലമണ്‍ സിഗ്നലിന് സമീപം സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്പില് കാല് നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ എം.സി റോഡിലേക്ക് ഇറക്കി വച്ചിരിക്കുന്ന തൂണുകള്‍.