തിരുവനന്തപുരം : അനന്യ യോടൊപ്പം ഉണ്ടായിരുന്ന, സുഹൃത്ത് പുറത്തേക്ക് പോയ സമയത്താണ് അനന്യ ആത്മഹത്യ ചെയ്തത്. സുഹൃത്ത് തിരിച്ചുവരുമ്പോൾ അനന്യ യെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അൽപ്പം മുമ്പ് കൂട്ടുകാരന്റെ വീട്ടിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്നാണ് പറയുന്നത്.
