കരീപ്ര, എഴുകോൺ പഞ്ചായത്തുകളിൽ കോവിഡ് TPR ഉയർന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കോവിഡ് സ്പെഷ്യൽ ഓഫീസർ &ഡെപ്യൂട്ടി കളക്ടർ smt ബീനാ റാണി,കൊട്ടാരക്കര തഹസീൽദാർ ശ്രീ നിർമൽ കുമാർ, എഴുകോൺ CI ശിവപ്രകാശ്, ഡെപ്യൂട്ടി തഹസീൽദാർ മാരായ ജി.അജേഷ്, എൻ.രാമദാസ്, സെക്ടറൽ മജിസ്ട്രേറ്റ് പ്രേം കുമാർ എന്നിവരുടെ നേതൃത്വത്തിൽ എഴുകോൺ ബീവറേജസ് ഔട്ട്ലെറ്റിലും തുടർന്ന് ടി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും പരിശോധന നടത്തി.
