പാറമടയിൽ ജോലിക്കിടെ യുവാവിന് ദാരുണാന്ത്യം. വടാട്ടുപാറ സ്വദേശി കുബക്കൽ ബിജു (48)
ആണ് ഇന്ന് രാവിലെ ഏഴ് മണിയോടെ പിണ്ടിമന വേട്ടാമ്പാറയിലെ പാറമടയിൽ ജോലിക്കിടെ മരിച്ചത്. കാൽ വഴുതി വീഴവെ സുരക്ഷ ബെൽറ്റിൽ തൂങ്ങിയെങ്കിലും നിർഭാഗ്യവശാൽ കഴുത്ത് പാറയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ‘കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ
ഭാര്യ: ഷൈനി, മക്കൾ എട്ടിലും ആറിലും പടിക്കുന്ന ആൺകുട്ടിയും പെൺകുട്ടിയും
