തിരുവനന്തപുരം ഉറിയാക്കോട് ഭാഗത്തെ അപകടകാരമായ കൊടും വളവ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു.
തിരുവനന്തപുരം ഉറിയാക്കോട് ഭാഗത്തെ അപകടകാരമായ കൊടും വളവ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു.
തിരുവനന്തപുരം : ഉറിയാക്കോട് ഭാഗത്തെ അപകടകാരമായ കൊടും വള വിനെക്കുറിച്ച് എംഎൽഎ അഡ്വ. ജി. സ്റ്റീഫന്റെയും പഞ്ചായത്ത് മെമ്പർ മെർലിന്റെയും ഇടപെടലിനെ തുടർന്ന് ഇന്ന് വൈകിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു.