യാത്രക്കാരുടെ കുറവു മൂലം തിരുവനന്തപുരം-കോഴി ക്കോട് ജനശതാബ്ദി, എറണാ കുളം കണ്ണൂർ ഇന്റർസിറ്റി എന്നിവ ജൂൺ 1 മുതൽ 15 വരെ റദ്ദാക്കി.
തിരുവനന്തപുരം- ഷൊർണൂർ വേണാട്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്,
പുനലൂർ-ഗുരുവായൂർ,
ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി എന്നിവ റദ്ദാക്കിയതു ജൂൺ 15 വരെ നീട്ടി. മലബാർ, കണ്ണൂർ ജന ശതാബ്ദി, ചെന്നൈ ആലപ്പി എന്നിവയും ജൂൺ 15 വരെ റദ്ദാക്കി