നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം, ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത് ഡോ. ലക്ഷ്മി കൃഷ്ണ ( MO. PHC )- 9495753851, ഡോ നിജ ആര് വീ റ്റീ ( MO, GAD)-9946421172, ഡോ ഡിജ ( MO , APHC Homoeo)-9947431587 ഡോ ലക്ഷ്മി ( MO , APHC Ayurvedham)99946666192, അമ്പിളി (JHI) – 7907304686, അഞ്ജലി (JHI) – 7594020778, രാജേശ്വരി ( JHI) – 9446963229, ഷൈജ ( JPHN) -8547790806, ഷീജ ( JPHN) -9656990894, ബിന്ദു ( ആശാവര്‍ക്കര്‍ ) – 9605433410 ഇവരുടെ സേവനം മൂഴുവന്‍ സമയവും ലഭ്യമാണ്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് സത്യഭാമ ഉദ്ഘാടനം ചെയ്തു, വെസ് പ്രസിഡന്റ് ശ്രീമതി ജസജ സുരേഷ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ ആര് രാജശേഖരന് പിള്ള, ആര് എസ് അജിതകുമാരി, എ സൂസമ്മ, സെക്രട്ടറി എം ജയകുമാര്‍ പങ്കെടുത്തു