കൊച്ചി : കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ പള്ളി അധികാരികളെയും വധു വരന്മാരുടെ ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
കണ്ടെയ്ൻമെന്റ് സോണിൽ 20 പേർ മാത്രം പങ്കെടുത്തു വിവാഹം നടത്താൻ പാടുള്ളു എന്നിരിക്കെ നൂറിലേറെ പേർ പങ്കെടുത്തിരുന്നു…
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു വിവാഹം നടത്തിയ പള്ളി അധികാരികൾക്കും വധു വരന്മാരുടെ ബന്ധുക്കൾക്കെതിരെയും വടക്കേക്കര പോലീസ് കേരള എപ്പഡെമിക് ഡിസീസ് ഓർഡിനൻസ് 2020 പ്രകാരവും ഐപിസി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.