വ്യാജ ചാരായവുമായി പിടിയിൽ അഞ്ചൽ : ബിവറേജസിൽ നിന്ന് മദ്യം വാങ്ങി കച്ചവടം നടത്തിവന്നിരുന്ന അഞ്ചൽ തടിക്കാട് മാർക്കറ്റ് ജംക്ഷനിൽ ഷിഫ മൻസിലിൽ മുബീന മകൻ 35 വയസുള്ള ഷമീറിനെ വ്യാജ മദ്യ കച്ചവടത്തിനിടയിൽ അഞ്ചൽ പോലീസ് പിടികൂടി. ടിയാളിൽ നിന്ന് മദ്യം വിറ്റ പൈസയും മദ്യവും കണ്ടെടുത്തു