വീട്കയറി അക്രമം പ്രതി പിടിയിൽ ശാസ്താംകോട്ട : മനക്കര ആദർശ് നിലയത്തിൽ ആദർശിനെയും അമ്മൂമ്മയേയും വീട് കയറി ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയായ വെള്ളിമൺ നാന്തിരിക്കൽ, റോഷ് നിവാസിൽ, ജോൺസൺ മകൻ 32 വയസുള്ള രാജേഷ് ജോൺസണെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.