നെടുവത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്ത്വത്തിൽ സംരംഭകക്കൂട്ടായ്മ നാടൻ കാർഷിക ഉത്പന്നങ്ങൾ അണിനിരത്തിക്കൊണ്ടുള്ള വിഷുച്ചന്ത നെടുവത്തൂർ പഞ്ചായത്ത് അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ ഉദ്ഘാടനവും ആദ്യ വില്പന രാജാശേഖരപിള്ളയും നിർവഹിച്ചു.
