നാഷണൽ സ്കിൽ ടെവേലോപ്മെന്റ്റ് ബോർഡ് കൊല്ലം
ജില്ലയിൽ വനിതകൾക്കും യുവാക്കൾക്കും കേക്ക്
നിർമ്മാണത്തിലും പഴവർഗ്ഗ സംസ്കരണത്തിലും പരിശീലനം
സംഘടിപ്പിക്കുന്നു .2021 ഏപ്രിൽ 10 ,11 ,12 തീയതികളിൽ നാഷണൽ സ്കിൽ ഡവലപ്മെന്റ്റ്സെന്റർ ,
പുന്നമുക്ക് .കുണ്ടറയിൽ വച്ചാണ് പരിശീലനം.പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്
നാഷണൽ സ്കിൽ ഡവലപ്മെന്റ് ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നതാണ് പരിശീലന സമയം 10 :00
മുതൽ 4 .00 വരെ പങ്കെടുക്കുആഗ്രഹിക്കുന്നവർ ”9847254560 ” എന്ന നമ്പറിൽ
ബന്ധപ്പെടേണ്ടത് .
