ഏപ്രിൽ 4 ന് നിർമല സീതാരാമൻ കൊട്ടാരക്കരയിൽ കൊട്ടാരക്കര നിയോജകമണ്ഡലംNDA സ്ഥാനാർത്ഥി അഡ്വ: വയയ്ക്കൽ സോമന്റെഇലക്ഷൻ പ്രചരണാർത്ഥംകേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻകൊട്ടാരക്കരയിൽ വരുന്നു 2021 ഏപ്രിൽ 4 ന് പൂവറ്റൂർ ക്ഷേത്ര മൈതാനിയിൽ സംസാരിക്കുന്നു