ഭാഗ്യം പരീക്ഷിക്കുവാൻ സ്ഥാനാർത്ഥിക്ക് ഒരു അവസരം കൂടി…
ഭാഗ്യം പരീക്ഷിക്കുവാൻ സ്ഥാനാർത്ഥിക്ക് ഒരു അവസരം കൂടി…
എഴുകോൺ പഞ്ചായത്ത് പര്യടനത്തിൽ വോട്ട് അഭ്യർത്ഥനയ്ക്ക് ഇടയ്ക്ക് ടൗണിലെ ലോട്ടറി കച്ചവടക്കാരൻ സ്ഥാനാർത്ഥിക്ക് ഭാഗ്യം പരീക്ഷിക്കുവാൻ സൗജന്യമായി ലോട്ടറി കൈമാറുന്നു