ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊന്നു കൊട്ടാരക്കര : പുത്തൂർ മാവടിയിൽ ഭർത്താവു ഭാര്യയെ തലക്കടിച്ചു കൊന്നു .. സുശീല (58) ആണ് മരണപ്പെട്ടത് . ഭർത്താവു സോമദാസ് (63)പോലീസ് കസ്റ്റഡിയിൽ