ശബരിമലയിൽ കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതിയായി. കൂടാതെ മീനമാസ പൂജ, ഉത്രം ഉത്സവങ്ങൾക്ക് പ്രതിദിനം പതിനായിരം ഭക്തർക്ക് പ്രവേശനം നൽകും. എന്നാൽ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഭക്തരെ പ്രവേശിപ്പിക്കുക ഈ മാസം 15 മുതൽ 28 വരെയാണ്. പ്രവേശനം നൽകുക വെർച്വൽ ക്യൂ ബുക്കിംഗിലൂടെയാണ്.
