പാലക്കാട് / പട്ടാമ്പി : 27ൽ 16 വോട്ട് ലഭിച്ച എൽഡിഎഫ് പ്രതിനിധി ഒ ലക്ഷ്മികുട്ടിയെ ചെയർപേഴ്സണായി തെരഞ്ഞെടുക്കുകയായിരുന്നു.

യുഡിഎഫിൽ നിന്നും മത്സരിച്ച മുനീറക്ക് 11 വോട്ടുകൾ ലഭിച്ചു ബിജെപി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. എൽഡിഎഫിന് 16 വോട്ടും ലഭിച്ചു