തിരുവനന്തപുരം : ഭരണഘടനാ അധികാരത്തെ മറികടന്നാണ് ഗവര്‍ണര്‍ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതെന്ന് ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി. ഗവര്‍ണറുടെ നടപടി അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ നിയമസഭ വിളിച്ചുകൂട്ടാന്‍ ആവശ്യപ്പെട്ടാല്‍ ഒരു സാഹചര്യത്തിലും നോ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി .
കര്‍ഷക സമരത്തിന് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട പ്രമേയം പാസാക്കാനാണ് നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടാന്‍ ആവശ്യപ്പെട്ടത് .
