കൊട്ടാരക്കര നഗരസഭയിൽ അഞ്ച് സീറ്റ് ബി ജെ പി ക്ക് കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭയിൽ നടന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് ബിജെപി വിജയിച്ചു. ഗാന്ധിമുക്ക്, കാടാംകുളം,ടൗണ്‍, ചെന്തറ,റെയില്‍വേ സ്റ്റേഷന് വാര്‍ഡുകളിലാണ് ബിജെപി വിജയം.