പാലക്കാട് ജില്ലയിലെ തൃത്താല കപ്പൂർ പഞ്ചായത്തിൽ പള്ളങ്ങാട്ടുചിറയിൽ താമസിക്കുന്ന പുതുപ്പറമ്പിൽ സുധരത്നം എന്നവരുടെ മകൻ ജിതിൻ 17വയസ്സ് എന്ന കുട്ടിയെ ഇന്നലെ (29/10/20 വ്യാഴം) കാലത്ത് 8 മണി മുതൽ കാണാതായിരിക്കുന്നു, ചാലിശ്ശേരി ഹോസ്പിറ്റലിലേക്ക് എന്നു പറഞ്ഞു പോയതാണ്, കറുത്ത ടീഷർട്ടും നീല പാന്റും ആണ് കാണാതായപ്പോൾ വേഷമെന്ന് ചാലിശ്ശേരി പോലീസ് ‘ഏഷ്യൻ മെട്രോ’യോട് പറഞ്ഞു എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ (ചാലിശ്ശേരി പോലിസ് സ്റ്റേഷനിലോ 04662256 254) 9645798617, 9995133530 ഈ നമ്പറുകളിലോ അറിയിക്കണം
