തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.36 പേർ വിദേശത്തുനിന്നു വന്നവരും 85 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ് , സമ്പർക്കം വഴി 8039 പേർക്ക് രോഗം സ്ഥിരീകരിച്ചു.7723 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 21 മരണം സ്ഥിരീകരിച്ചു ..ആകെ മരണം 1046 ആയി
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 777
കൊല്ലം 907
പത്തനംതിട്ട 244
ആലപ്പുഴ 488
കോട്ടയം 476
ഇടുക്കി 79
എറണാകുളം 1122
തൃശ്ശൂർ 1010
പാലക്കാട് 606
മലപ്പുറം 1139
കോഴിക്കോട് 1113
വയനാട് 110
കണ്ണൂർ 370
കാസർഗോഡ് 323