കൊട്ടാരക്കര : റെയില്‍വേ സ്റ്റേഷനു സമീപം ഓവര്‍ ബ്രിഡ്ജിനു താഴെ നീലേശ്വരം റോഡില്‍ പെട്ടികടയും സമീപത്ത് സ്കൂട്ടറും കത്തിച്ച നിലയില്‍. ചിത്തിര ഓട്ടോമൊബെലിന് സമീപമുള്ള കുലുക്കി സര്‍ബത്ത് കടയും കുറച്ചു മാറി സ്കൂട്ടറും കത്തിച്ച നിലയില്‍ കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.
