കുമരനല്ലൂർ |സി.ഐ.ടി.യു, കർഷക തൊഴിലാളി, കർഷകസംഘം തൊഴിലാളി നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായായിരുന്നു പരിപാടി.
കെ.എസ്.കെ.ടി യു, കപ്പൂർ പഞ്ചായത്ത് സെക്രട്ടറി ഷറഫുദ്ദീൻ കളത്തിൽ അദ്ധ്യക്ഷത വഹിച്ചു, സി ഐ ടി യു തൃത്താല ഏരിയാ സെക്രട്ടറി പി.ആര് കുഞ്ഞുണ്ണി ഉൽഘാടനം ചെയ്തു കർഷകസംഘം പഞ്ചായത് കമ്മറ്റി അംഗം വി ശിവദാസൻ, സിഐടിയു ഡിവിഷൻ കമ്മറ്റി അംഗം വി മുസ്തഫ ,കർഷക തൊഴിലാളി പഞ്ചായത്ത് കമ്മറ്റി അംഗം പി ശിവൻ,
എം സുബ്രമണ്യൻ സിഐടിയു ഡിവിഷൻ കൺവീനർ ബാലകൃഷ്ണൻ സംസാരിച്ചു
