കൊട്ടാരക്കര : തൃക്കണ്ണമംഗൽ ജനകീയവേദി അമ്പലപ്പുറം ഹോമിയോ ഹോസ്പിറ്റലിൽ ഹോമിയോ മരുന്ന് നല്കാനുള്ള കുപ്പികൾ വിതരണം ചെയ്തു. ഗിരീഷ് മംഗലത്ത് ഡോ: ദീപയ്ക്ക് നല്കി യോഗം ഉദ്ഘാടനം ചെയ്തു, സജീചേരൂർ, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, ആദർശ്, നിജിൽ എന്നീവർ പങ്കെടുത്തു 1200 കുപ്പികൾ വിതരണം ചെയ്തു
