പുനലൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മാസ്ക്കുകൾ വിതരണം ചെയ്തു.
പുനലൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മാസ്ക്കുകൾ വിതരണം ചെയ്തു.
പുനലൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മണിയാർ ചേറ്റുകുഴി പ്രദേശങ്ങളിൽ മാസ്ക്കുകൾ വിതരണം ചെയ്തു. പുനലൂർ ജനമൈത്രി സി.ആർ.ഒ ശ്രീ.പി.അനിൽകുമാർ, ജനമൈത്രി സുരക്ഷാസമിതി അംഗങ്ങളായ ശ്രീ.വിഷ്ണുദേവ്, ശ്രീ.ഐക്കര ബാബു എന്നിവർ നേതൃത്വം നൽകി.