തിരുമിറ്റക്കോട് :കാലവർഷവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് അധികാര പരിധിയിലുള്ള പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും അടിയന്തരമായി മുറിച്ച് മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം അപകടം മൂലം ഉണ്ടാകുന്ന എല്ലാവിധ നാശനഷ്ടങ്ങൾക്കും ഉത്തരവാദിത്വം സ്ഥലം ഉടമക്ക് മാത്രമായിരിക്കുമെന്നും തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

ചന്ദന കടത്ത് ; മൂന്നു യുവാക്കൾ പിടിയിൽ | Asian Metro News | Asian Metro News