കൊട്ടാരക്കരയിലെ നീരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി.
കൊട്ടാരക്കരയിലെ നീരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി.
കൊട്ടാരക്കരയിലെ നീരീക്ഷണ കേന്ദ്രത്തില്‍ 71 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി രാമചന്ദ്രന് നായരെ കസേരയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുംബൈയില്‍ നിന്ന് തിരിച്ചെത്തി ലോഡ്ജില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.