കേരളാ വാട്ടർ അതോറിറ്റിയുടെ കൊട്ടാരക്കര സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന കുണ്ടറ പദ്ധിതിയിൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ഓവർ ബ്രിഡ്ജിനു സമീപമായി 350 mm എ.സി. ട്രാൻസ്മിഷൻ മെയിനിൽ ലീക്ക് രൂപപ്പെട്ടിട്ടുള്ളതും ആയതു അറ്റകുറ്റപണികൾ ചെയ്ത് പരിഹരിക്കേണ്ടതിനാലും 12 /07 /2020 മുതൽ 16 /07 /2020 വരെ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലും, നെടുവത്തൂർ, എഴുകോൺ, കുണ്ടറ, പേരയം, ഈസ്റ്റ് കല്ലട, മേലില (വാർഡ് 14 & 15 ) എന്നീ പഞ്ചായത്തുകളിലും ജലവിതരണം ഉണ്ടായിരിക്കുന്നതല്ല എന്നുള്ള വിവരം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിക്കുന്നു.
