കൊപ്പം പഞ്ചായത്തിലെ പുലാശ്ശേരി വലിയാലാംകുന്ന് ടാർ ചെയ്യണമെന്നും തകർന്നു വീണ വീട് പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിൻ്റെ മുന്നിൽ നാട്ടുകാർ ധർണ്ണ നടത്തി.


Go to top