വിവാഹ വാഗ്ദാനം നടത്തി പീഡനം; പ്രതി പോലീസ് പിടിയിൽ അഞ്ചൽ : പുത്തയം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് വിധേയയാക്കിയ കേസിലെ പ്രതി ആലഞ്ചേരി ഗുരുമന്ദിരത്തിന് സമീപം വിജിൻ ഭവനിൽ വിജയൻ മകൻ വിപിൻ (18) നെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സി.ഐ യുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.