പാലക്കാട് : കുലുക്കല്ലൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് വണ്ടുംതറ പ്രദേശത്തെ ഓട്ടിസം ബാധിച്ച2 വിദ്യാർഥികൾക്കുള്ള ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി ഡിവൈഎഫ്ഐ കുലുക്കല്ലൂർ മേഖലാ കമ്മിറ്റി ടിവി നൽകി.

കുട്ടികളുടെ നിസ്സഹായാവസ്ഥ വിവരിച്ച് Asian Metro News വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിവിധ മാധ്യമങ്ങളിൽ പ്രസ്തുത വിഷയം ശ്രദ്ധയിൽപെട്ട ഡിവൈഎഫ്ഐ കുലുക്കല്ലൂർ മേഖല കമ്മിറ്റി കുട്ടികൾക്കാവശ്യമായ ടിവി എത്തിച്ച നൽകുകയായിരുന്നു.