ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണു കാട്ടുപന്നിക്ക് ദാരുണാന്ത്യം
ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണു കാട്ടുപന്നിക്ക് ദാരുണാന്ത്യം
വല്ലപ്പുഴ ചൂരക്കോട് ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണു കാട്ടുപന്നിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ഫോറസ്റ്റ് അധികൃതർ തുടർനടപടികൾ സ്വീകരിച്ചു