പാലക്കാട് : ആലൂർ കള്ളന്നൂർ വീട്ടിൽ മണിയുടെ മകൾ വൃന്ദ ( 16) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ വീടിനടുത്തുള്ള കരിങ്കൽ ക്വാറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു തൃത്താല കെ ബി മേനോൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. തൃത്താല പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
