ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ്യാപാരിക്ക് ഒരു വൃക്ഷ തൈ എന്ന പരിപാടിയുടെ ഭാഗമായി തൃത്താല ജനമൈത്രി പോലീസിൻ്റെ സ്വീഡ് ബാങ്ക് വഴി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിങ്ങിന് 2000 വൃക്ഷ തൈകൾ വിതരണം ചെയ്തു.ഇന്ന് രാവിലെ 11 മണിക്ക് തൃത്താല പോലീസ് സ്റ്റേഷനിൽ വച്ച് SHO വിജയകുമാരൻ KVVES ജില്ലാ പ്രസിഡൻ്റ് ബാബു കോട്ടയിലിന് വൃക്ഷ തൈ നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
