ശൂരനാട് : പോരുവഴി ഇടക്കാട് ചെറുപറമ്പിനാല്വിള വീട്ടില്‍ പ്രകാശന് മകന് പ്രശോഭ് (33) പോരുവഴി ഇടക്കാട് അംബികാലയം ഗോപിനാഥന്‍പിള്ള മകന് അനീഷ് (24) എന്നിവര്‍ ഒന്നാം പ്രതിയുടെ വീടിന്റെ അടുക്കളയില്‍ വ്യാജവാറ്റിലേര്പ്പെട്ടിരിക്കെ 1 ലിറ്റര്‍ വ്യാജ ചാരായവും 20 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി ശൂരനാട് പോലീസ് പിടികൂടിയത്. ശൂരനാട് സി.ഐ ഫിറോസ്, എസ്.ഐ.ശ്രീജിത്ത്, എ.എസ്.ഐ മധു, എ.എസ്.ഐ.നൗഷാദ്, ഹര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
