നാടിനു മാതൃകയായി ഒരു സ്റ്റിച്ചിംഗ് സെന്റർ കൊട്ടാരക്കര : പൊലിക്കോട് വാർഡിൽ മരങ്ങാട്ടുകോണം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മരങ്ങാട്ടുകോണത്ത് പ്രവർത്തിച്ചു വരുന്ന കണ്ണൻ സ്റ്റിച്ചിങ് സെന്ററിൽ നിന്നും സ്വന്തമായി തയ്ച്ചെടുത്ത മാസ്ക് സൗജന്യമായി വിതരണം ചെയ്യുന്നു