തിരുവനന്തപുരം : നെയ്യാറ്റിൻകര ചെങ്കലിൽ 35 വർഷം മുൻപ് സംസ്കരിച്ച ആളുടെ പൊളിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് ഇവിടെ മോഷണശ്രമം നടന്നതെന്നാണ് സൂചന . കല്ലറ കുത്തിപ്പൊളിച്ചു തലയോട്ടിയും എല്ലിൻകഷ്ണങ്ങളും മോഷ്ടിച്ചതായി സംശയിക്കുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
