കൊട്ടാരക്കര : ഇഞ്ചക്കാട് തെക്ക് 2545 -)o നമ്പർ ശ്രീകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗത്തിൻറ്റയും വനിതാസമാജത്തിന്റെയും നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളുടെയും മാസ്ക്കുകളുടെയും വിതരണം കൊട്ടാരക്കര എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ. ജി. തങ്കപ്പൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു.
ചികിത്സ ധനസഹായം യൂണിയൻ സെക്രട്ടറി സി.അനിൽ കുമാർ നിർവഹിച്ചു.
ഈ യോഗത്തിൽ കരയോഗം പ്രസിഡന്റ് ദിനേഷ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.കൃഷ്ണകുമാർ ഖജാൻജി C.പ്രസന്ന കുമാർ, വൈസ് പ്രസിഡന്റ് എൻ.സന്തോഷ് കുമാർ, ജോയിന്റ് സെക്രട്ടറി സി .രതീഷ് കുമാർ വനിതാ സമാജം പ്രസിഡന്റ് P.R ജയശ്രീ , സെക്രട്ടറി ബിന്ദു. S, ഖജാൻജി സ്മിനൂ, HR സെൽ കോർഡിനേറ്റർ അനിത കുമാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
