മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി എം.ബി.ബി.എസ് വിദ്യാർത്ഥിനി കുണ്ടറ : എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയും പെരുമ്പുഴ, ആറാട്ടുവിള സ്വരലയം വീട്ടില്‍ സുഗുണകുമാറിന്റെ മകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ 5000 രൂപ കുണ്ടറ എസ്.ഐ.വിദ്യാധിരാജ് ഏറ്റുവാങ്ങുന്നു.