മഴയിലും, കാറ്റിലും മൂന്ന് വീടുകൾക്ക് നാശനഷ്ടം. ഇടമുളയ്ക്കൽ : മഴയിലും, കാറ്റിലും മൂന്ന് വീടുകൾക്ക് നാശനഷ്ടം. ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഇടയം മൈനിക്കോട്, കൊമ്പേറ്റിമല എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്.