വ്യാജചാരായ നിര്‍മ്മാണത്തിനിടയില്‍ അഞ്ചല്‍ വടമണ്‍ ചൂരനാട് കൈരളിയില്‍ സുജിത്ത് (33) ആണ് കോടയും വാറ്റുപകരണങ്ങളുമായി വീട്ടില്‍ നിന്നും അഞ്ചല്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു
