എഴുകോൺ : എഴുകോൺ ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അവരവരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന പച്ചക്കറികളും മറ്റ് ഉൽപ്പന്നങ്ങളും. എഴുകോൺ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് എഴുകോൺ ഇൻസ്പെക്ടർ ശ്രീ TS. ശിവപ്രകാശ് സാർ നേതൃത്വത്തിൽ നൽകുന്നു.

S I ബാബുകുറുപ്പ് മറ്റ് ഓഫീസേഴ്സും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.