ഈസ്റ്റ് കല്ലടയില്‍ 200 ലിറ്റര്‍ കോട പിടിച്ചെടുത്തു.മണ്ട്രോത്തുരുത്ത് പഴങ്ങാലം പുറംപോക്ക് ചതുപ്പില്‍ ചാരായ നില്മ്മാണത്തിനായി സൂക്ഷിച്ചിരുന്ന കോടയാണ് കിഴക്കേ കല്ലട പോലീസ് പിടിച്ചെടുത്തത്. പ്രതിയെകുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വ്യാജ ചാരായ നിര്‍മ്മാണത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ഈസ്റ്റ് കല്ലട സി.ഐ അറിയിച്ചു
