തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ദു:ഖവെള്ളി പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ റേഷന്‍ കടകള്‍ക്കും അവധി ആയിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ റേഷന്‍ കടകളിലൂടെയുള്ള സൗജന്യ കിറ്റ് വിതരണം ആരംഭിച്ചു.